Thursday, January 12, 2017

ജനുവരി 30ന് ഓഫീസുകളില്‍ രണ്ട് മിനിട്ട് മൗനം ആചരിക്കും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30ന് രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപന മേധാവികളും അവരവരുടെ ഓഫീസുകളിലും, കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. 

LP Level ICT Training and e-Governanace activities



IT പരീക്ഷാ ഡ്യൂട്ടിക്കായി Invigilators നെ തെര‍ഞ്ഞെടുക്കുന്നതിനായി താഴെ നല്കിയിട്ടുള്ള link ലെ Form പൂരിപ്പിച്ച്  22-01-2017 നു മുമ്പായി Submit ചെയ്യേണ്ടതാണ്..

  1. 22-01-2017 നു മുമ്പായി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്
  2. SITC, JSITC എന്നിവരുടെ പേരുകള്‍ Invigilators നുള്ള കളങ്ങളില്‍ ഉള്‍പ്പെടുത്തരുത്.
  3. ഒരു സ്കൂളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണSubmission പാടില്ല
  4. പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരോടൊപ്പംSSLC , IT പരീക്ഷയില്‍ മുന്‍പരിചയമുള്ളവരെയും ഉള്‍പ്പെടുത്തേണ്ടതാണ്.
  5. ഒരു Invigilator നു സ്കൂളുകള്‍ choices ആയി നല്കാവുന്നതാണ്
  6. നിയോഗിക്കപ്പെടുന്ന അദ്ധ്യാപകരുടെ എണ്ണം തന്നിട്ടുള്ള പ്രൊഫോര്‍മയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണെങ്കില്‍ ഒരു Spreadsheet ഫയലില്‍ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിmtcthiruvananthapuram@itschool.gov.in എന്ന ഔദ്യോഗിക ഇ മെയിലിലേക്ക് അയയ്ക്കേണ്ടതാണ്.
  7. ഫോമിന്റെ ആമുഖമായി പറയുന്ന നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ച ശേഷം പൂരിപ്പിക്കുക.

link നായി ഇവിടെ Click ചെയ്യുക


No comments:

Post a Comment